🔍

Malayalam Travel Stories Kerala Channel

👁 36
🇲🇦 Malaysia 🇲🇪 Melayu Travel & Tempat Menarik Telegram

Travel stories tavel video Travel videos kerala

✈️ Telegram Join

Subscriber Growth

256Subscribers
17Posts
0Photos
31Videos
17Links
9Files

Latest Telegram Posts

Malayalam Travel Stories Kerala Channel
19 Apr, 15:19
https://youtube.com/@travelwithaniledachery?si=nr0-5GvD3issaznR

ഇത് നമ്മുടെ യൂടുബ് ചാനലിൻ്റെ ലിങ്ക് ആണ് യാത്രകൾ ഇഷ്ടപ്പെടുന്നവർ Channel Subscribe ചെയ്ത് Saport ചെയ്യണെ👋
Malayalam Travel Stories Kerala Channel
18 Apr, 14:01
ജൂലൈ 1 മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വരുന്നു

#സ്റ്റേഷനുകളും__മൊബൈൽ_ഫോൺനമ്പറും
(മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ,)

പാലക്കാട്‌ 9188933800
മലപ്പുറം 9188933803
പെരിന്തൽമണ്ണ 9188933806
നിലമ്പൂർ 91889 33805
പൊന്നാനി 9188933807
തിരൂർ 9188933808
തിരുവമ്പാടി 9188933812
തൊട്ടിൽപ്പാലം 9188933813
സുൽത്താൻബത്തേരി 9188933819
ബാംഗ്ലൂർ സാറ്റലൈറ്റ് 9188933820
മൈസൂർ 9188933821
കാസറഗോഡ് 9188933826

തിരുവനന്തപുരം 9188933717
തൃശൂർ 9188933797
ആലുവ 9188933776
ആറ്റിങ്ങൽ 9188933701
കന്യാകുമാരി 9188933711
ചെങ്ങന്നൂർ 9188933750
ചങ്ങനാശ്ശേരി 9188933757
ചേർത്തല 9188933751
എടത്വാ 9188933752
ഹരിപ്പാട് 9188933753
കായംകുളം 9188933754
ഗുരുവായൂർ 9188933792
ആര്യങ്കാവ്: 919188933727
അടൂർ: 9188933740
ആലപ്പുഴ 9188933748
കൊട്ടാരക്കര 9188933732
കോന്നി 9188933741
കുളത്തുപ്പുഴ 9188933734
മല്ലപ്പള്ളി 9188933742
മൂന്നാർ 9188933771
മൂലമറ്റം 9188933770
പാലാ 9188933762
പത്തനംതിട്ട 9188933744
പത്തനാപുരം 9188933735
പന്തളം 9188933743
പുനലൂർ 9188933736
റാന്നി: 9188933745
തിരുവല്ല 9188933746
തൊടുപുഴ 9188933775
തെങ്കാശി 9188933739

Ksrtc Kozhikode
Malayalam Travel Stories Kerala Channel
30 Nov, 00:00
മഴ കാലം ⛈️🌧️
Malayalam Travel Stories Kerala Channel
30 Nov, 00:00
👋💯💯💯
Malayalam Travel Stories Kerala Channel
30 Nov, 00:00
കുറെ മനുഷ്യൻമാരെ അറിഞ്ഞു 😊
സന്തോഷം കിട്ടി
വിഷമം പങ്ക് വറ്റു
കുറെ പകൽ വന്നു
കുറെ രാത്രി ആയി
കുറെ സത്യം അറിഞ്
കുറെ നാണം കെട്ടു
കുറെ ഒക്കെ കിട്ടി
കുറെ ഒക്കെ പോയി
കുറെ കരഞു
കുറെ ചിരിച്ചു
Malayalam Travel Stories Kerala Channel
30 Nov, 00:00
മഞ്ഞ് പുതച്ച കുറവൻ - കുറത്തി മലനിരകളും - ഇടുക്കി - ചെറുതോണി ഡാമുകളും
Malayalam Travel Stories Kerala Channel
30 Nov, 00:00
കർണ്ണാടകയിലെ കബനി ഫോറസ്റ് ലെക്ക് യാത്ര Kabani forest
Nagarhole forest route
Karnataka
Malayalam Travel Stories Kerala Channel
30 Nov, 00:00
കണ്ണീർ യാത്ര 🥹
ഇന്നലെ വാൽപ്പാറയിൽ ഉണ്ടായ അപകടം
#valparai #idukki #tamilnadu
Malayalam Travel Stories Kerala Channel
30 Nov, 00:00
വനത്തിലൂടെ യാത ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക കാട് നമ്മുടെ അല്ലെ നമ്മൾ അവരുടെ ആവാസ മേഖലയിലെക്ക് കടന്ന് ചെന്നവർ ആണ് കാടിനെയും പ്രകൃതിയെയും നമുക്ക് ഒരുമിച്ച് സംരക്ഷിക്കാം അടുത്ത തലമുറക്ക് വേണ്ടി നാളെക്ക് വേണ്ടി 🤝🤝🤝
Malayalam Travel Stories Kerala Channel
30 Nov, 00:00
നാടുകാണി ചുരം വഴി നീലഗിരി പോകുന്നവർ ശ്രദ്ധിക്കുക 🙏
Malayalam Travel Stories Kerala Channel
30 Nov, 00:00
പ്രകൃതിയെ നശിപ്പിക്കരുതെ അപേക്ഷയാണ്🙏
Malayalam Travel Stories Kerala Channel
30 Nov, 00:00
കോഴിക്കോട് beach ഇൽ പോയി food അടിച്ചു മാലിന്യം തോന്നിയപോലെ വലിച്ച് എറിയുന്നവരുടെ ശ്രദ്ധക്ക്‼️

നിങ്ങൾ കുടിച്ചെറിയുന്നത് 15രൂപയുടെ ചായ glass ആയിരിക്കാം പക്ഷേ അതിന് ഇനി നിങ്ങൾ കൊടുക്കേണ്ടി വരുന്ന വില 1000 മുതൽ 5000 വരെ Fine(നല്ല കാര്യം Fine കിട്ടുമ്പോയെങ്കിലും ബോധം വരട്ടെ)‼️⭕️

Related Groups